HomeNewsCrimePOCSOകോട്ടക്കലിൽ പീഢനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടക്കലിൽ പീഢനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

youtube

കോട്ടക്കലിൽ പീഢനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

കോട്ടക്കൽ: അവിഹിത ഗർഭം ധരിച്ച 17കാരി വീട്ടിൽ പ്രസവിച്ചു.യൂ ട്യൂബ് വീഡിയോ നോക്കി വീട്ടിൽ തന്നെയാണ് വിദ്യാർഥിനി പ്രസവിച്ചത്.ഗർഭത്തിന് ഉത്തരവാദിയായ അയൽവാസിയായ 21 കാരനെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നെങ്കിലും ആശുപത്രി അധികൃതരും സംഭവം അധികൃതരിൽ നിന്നും മറച്ചുവെച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞും, മാതാവും ആരോഗ്യത്തോടെയിരിക്കുന്നു. പ്ലസ് വൺ വിദ്യാർഥിനിയുടെ വീട്ടുകാരുടെ നിസഹായാവസ്ഥ മുതലെടുത്ത് ബലപ്രയോഗത്തിലൂടെയാണ് പല തവണ പീഡനത്തിനിരയാക്കിയത്.വീട്ടുകാരറിയാതെ പൊക്കിൾക്കൊടി മുറിക്കുന്നതടക്കം യൂട്യൂബിൽ നോക്കിയാണ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!