HomeQualificationsB.Edയു.എ.ഇ യിലേക്ക് അധ്യാപകരെ നിയമിക്കുന്നു

യു.എ.ഇ യിലേക്ക് അധ്യാപകരെ നിയമിക്കുന്നു

uae

യു.എ.ഇ യിലേക്ക് അധ്യാപകരെ നിയമിക്കുന്നു

യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.സി സ്‌കൂളിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, മാത്സ് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്കൽ എഡ്യൂക്കേഷൻ) – സ്ത്രീകൾ മാത്രം, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (മലയാളം, മാത്സ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സയൻസ്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യൽ സ്റ്റഡീസ്), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (തമിഴ്) – സ്ത്രീകൾ മാത്രം,
teacher
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വിശുദ്ധ ഖുറാൻ) – പുരുഷൻമാർ മാത്രം, കിൻഡർഗാർട്ടൻ ടീച്ചർ – സ്ത്രീകൾ മാത്രം, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in ലെ അപേക്ഷാഫോറം പൂരിപ്പിച്ച് teachers.odepc@gmail.com ലേക്ക് മാർച്ച് രണ്ടിനകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2329441/42.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!