HomeQualificationsB.Edആതവനാട് സ്‌കൂളിൽ അധ്യാപക ഒഴിവ്

ആതവനാട് സ്‌കൂളിൽ അധ്യാപക ഒഴിവ്

ആതവനാട് സ്‌കൂളിൽ അധ്യാപക ഒഴിവ്

ആതവനാട്: ആതവനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. അറബിക്, ഫിസിക്കൽസയൻസ്, ഹിന്ദി എന്നീ അധ്യാപക തസ്തികകൾ ഒഴിവുണ്ട്. അഭിമുഖം 10-ന് പത്തരയ്ക്ക് സ്കൂൾ ഓഫീസിൽ.
teacher
ആതവനാട് പരിതി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എ. ഉറുദു, ഫിസിക്കൽ സയൻസ്, എൽ.പി.എസ്.എ. അറബിക്, യു.പി.എസ്.എ. അറബിക് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 10-ന് പതിനൊന്നിന് സ്കൂൾ ഓഫീസിൽ.
Summary: teacher vacancies reported at athavanad school.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!