HomeNewsIncidentsപെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു

tata-fire

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു

പെരിന്തൽമണ്ണ:പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ഞായറാഴ്ച പകൽ 11.30ന‌് മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിക്കാണ് തീ പിടിച്ചത്. പിൻഭാഗത്തെ ടയറിന്റെ ഡിസ‌്ക‌് ജാമായാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. പെരിന്തൽമണ്ണ ഫയർഫോഴ്സെത്തി തീ അണച്ചു. പെട്രോൾ പമ്പിന് 200 മീറ്റർ അടുത്തുവച്ചാണ് സംഭവം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!