HomePosts Tagged "kuttippuram" (Page 106)

kuttippuram Tag

കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ എം.സി.എ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഐ.ടി ഫെസ്റ്റ് ”എക്‌സലന്‍ഷ്യ 2014” മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും.

കോട്ടയ്ക്കൽ മണ്ഡലത്തിൽ 2.56 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി.

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസ‌കലോത്സവത്തിന് എറണാ‌കുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്‌മാരുടെയും ഗുണഭോകതാക്കളുടെയും പത്താം‌തരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സര‌ഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്.

ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം ശനിയാഴ്ച പുലര്‍ച്ചെ വടക്കുംവാതില്‍ സമര്‍പ്പണവും നട അടപ്പുമോടെ സമാപിച്ചു.

ഊര്‍ജസംരക്ഷണ സന്ദേശവുമായി കേരള എന്‍.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൈക്കിള്‍റാലിക്ക് കുറ്റിപ്പുറത്ത് സ്വീകരണംനല്‍കി.

ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും.

പുല്‍ക്കാടിന് തീപിടിച്ചതിനെ തുടര്‍ന്ന് റോഡരികില്‍ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു.

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി.

വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ 17 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

Don`t copy text!