HomeNewsMeetingഎസ്‍വൈഎസ് ആദർശ സമ്മേളനം വലിയകുന്നിൽ നടത്തി

എസ്‍വൈഎസ് ആദർശ സമ്മേളനം വലിയകുന്നിൽ നടത്തി

sys

എസ്‍വൈഎസ് ആദർശ സമ്മേളനം വലിയകുന്നിൽ നടത്തി

വളാഞ്ചേരി ∙ എസ്‍വൈഎസ് കുറ്റിപ്പുറം സോൺ കമ്മിറ്റി വലിയകുന്നിൽ നടത്തിയ ആദർശ സമ്മേളനം എ.അബ്ദുൽറഹീം ഉദ്ഘാടനം ചെയ്തു. സി.മുസ്തഫ സഖാഫി ആധ്യക്ഷ്യം വഹിച്ചു. അലവി സഖാഫി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീൻ മങ്കേരി, മുനീർ പാഴൂർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!