HomeNewsPoliticsസി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം ഒക്ടോബർ 23ന് അങ്ങാടിപ്പുറത്ത്; സ്വാഗത സംഘം രൂപീകരിച്ചു

സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം ഒക്ടോബർ 23ന് അങ്ങാടിപ്പുറത്ത്; സ്വാഗത സംഘം രൂപീകരിച്ചു

citu-swagatha-sangam

സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം ഒക്ടോബർ 23ന് അങ്ങാടിപ്പുറത്ത്; സ്വാഗത സംഘം രൂപീകരിച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ഒ​ക്ടോ​ബ​ർ​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​അ​ങ്ങാ​ടി​പ്പു​റ​ത്ത് ​ന​ട​ക്കു​ന്ന​ ​സി.​ഐ.​ടി.​യു​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 501​ ​അം​ഗ​ ​സ്വാ​ഗ​ത​സം​ഘം​ ​രൂ​പ​വ​ത്ക​രി​ച്ചു.​ ​അ​ങ്ങാ​ടി​പ്പു​റം​ ​ക​ല്യാ​ണി​ ​ക​ല്യാ​ണ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​ന​ട​ന്ന​ ​യോ​ഗം​ ​സി.​ ​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​ ​ശ​ശി​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​അ​ഡ്വ.​ടി.​കെ.​ ​റ​ഷീ​ദ​ലി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​പി.​ ​സ​ക്ക​റി​യ​ ​ജി​ല്ലാ​സ​മ്മേ​ള​ന​ ​പ​രി​പാ​ടി​ക​ൾ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​വി​വി​ധ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളാ​യ​ ​വി.​ ​ര​മേ​ശ​ൻ,​ ​ജോ​ർ​ജ് ​കെ.​ ​ആ​ന്റ​ണി,​ ​എം.​പി.​ ​സ​ലിം പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!