HomeNewsEducationAdmissionപ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന്

പ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന്

plus-one

പ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന്

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് 8ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്‌മെന്റ് 13നും ആദ്യ അലോട്ട്‌മെന്റ് 22 നും നടക്കും. പ്രവേശനം 23 ന് ആരംഭിക്കും. മുഖ്യ അലോട്ട്‌മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!