HomeNewsEducationActivityപാർവണ 2020; പട്ടർനടക്കാവിൽ കൃഷിയിടം സന്ദർശിച്ചു കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ

പാർവണ 2020; പട്ടർനടക്കാവിൽ കൃഷിയിടം സന്ദർശിച്ചു കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ

farm-visit-pattarnadakkav

പാർവണ 2020; പട്ടർനടക്കാവിൽ കൃഷിയിടം സന്ദർശിച്ചു കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ

കേരള കാർഷിക സർവ്വകലാശാലയിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾ പാർവണ 2020 ഗ്രാമീണ സഹവാസ ക്യാമ്പിൻ്റെ ഭാഗമായി തിരുനാവയ പഞ്ചായത്തിലെ കർഷകനായ പട്ടർനടക്കാവ് പടിഞ്ഞറ വളപ്പിൽ മൊയ്തീൻ്റെ 20 സെൻ്റ് കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രൊഫസർ PK അബ്ദുൾ ജബ്ബാർ വിദ്യാർത്ഥികൾക്ക് കർഷകനെ പരിചയപ്പെടുത്തി.
farm-visit-pattarnadakkav
പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അബ്ദുൾ ഖാദർ, വി.ഒ ബാബു, തിരുനാവായ പഞ്ചായത്ത് കൃഷി ഓഫീസർ ഫർസാന എന്നിവർ സംബന്ധിച്ചു. കർഷകനായ മൊയ്തീൻ വിദ്യാർത്ഥികൾക്ക് കൃഷിരീതിയെ കുറിച്ച് വിശദീകരിച്ചു. കൃഷിരീതി പുതിയ അനുഭവമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!