HomeNewsProtestകേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു

കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു

stu-protest-valanchery

കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി : കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.പോസ്റ്റ്‌ഓഫീസിനുമുന്നിൽ എസ്.ടി.യു. ദേശീയസമിതിയംഗം മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, എം.വി. ബാലൻ, പി. കുഞ്ഞാപ്പ, സി. വിനയൻ എന്നിവർ നേതൃത്വംനൽകി.
stu-protest-valanchery
ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനടന്ന പ്രതിഷേധസംഗമത്തിന് കെ.എം. ഫിറോസ്ബാബു, എം.പി. ഷാഹുൽഹമീദ്, എൻ. ഹരിദാസ്, കെ.പി. യൂനുസ് എന്നിവർ നേതൃത്വംനൽകി.

No Comments

Leave A Comment