HomeNewsTransportനിലമ്പൂർ-കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സി​ന് കോ​ട്ട​യ​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

നിലമ്പൂർ-കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സി​ന് കോ​ട്ട​യ​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

kochuveli-nilambur-road

നിലമ്പൂർ-കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സി​ന് കോ​ട്ട​യ​ത്ത് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

നിലമ്പൂർ: നി​ലമ്പൂരിൽ​ നി​ന്ന് കൊ​ച്ചു​വേ​ളി​യി​ലേ​ക്കു​ള്ള പ്ര​തി​ദി​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സി​ന് കോ​ട്ട​യ​ത്ത് സ്റ്റോ​പ്പ​നു​വ​ദി​ച്ചു. ട്രെ​യി​ൻ കോ​ട്ട​യ​ത്തെ​ത്തു​ക പു​ല​ർ​ച്ചെ 2.17നാ​ണ്. അ​വി​ടെ നി​ന്ന് 2.19ന് ​പു​റ​പ്പെ​ടു​ക​യും ചെ​യ്യും.
nilambur-road
ഈ ​പാ​ത​യി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നാ​യ കോ​ട്ട​യ​ത്ത് നി​ലമ്പൂർ കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ എ​ക്സ്പ്ര​സി​ന് സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വി​ടെ സ്റ്റോ​പ്പ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ല​മ്പൂ​ർ മൈ​സൂ​രു റെ​യി​ൽ​വേ ക​ർ​മ​സ​മി​തി ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​രോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!