HomeNewsInitiativesShelterവലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

വലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

വലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു

ഇരിമ്പിളിയം: വലിയകുന്ന് നീലാടപ്പാറ നമ്പ്രത്ത് സെയ്താലിക്ക് മുസ്‌ലിംലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന് തറക്കല്ലിട്ടു. പാണക്കാട് സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ തറക്കല്ലിടൽകർമം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ബ്ലോക്ക് മെമ്പർ കെ.എം. അബ്ദുൽ റഹ്മാൻ, കെ.ടി. ഉമ്മുകുൽസു, എൻ. കദീജ, പി. കുഞ്ഞാപ്പ, പി. ഷമീം, യൂസഫ് അലി, പി.വി. ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!