HomeNewsLotteryസ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക്

സ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക്

sthree-sakthi-ss-37

സ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക്

കുറ്റിപ്പുറം: സംസ്ഥാന സർക്കാരിൻ്റെ സ്ത്രീശക്തി ലോട്ടറി (SS 376) നറുക്കെടുത്തു. ഒന്നാം സമ്മാനം കുറ്റിപ്പുറത്ത് വിറ്റ ലോട്ടറിക്ക്. തിരൂരിലെ M 1778 നമ്പർ ഏജൻ്റായ കെ.പി ഉണ്ണികൃഷ്ണൻ വിതരണം ചെയ്ത SO 939503 നമ്പർ ലോട്ടറിക്കാണ് ഒന്നാം സമ്മാനത്തിനർഹനായത്. കുറ്റിപ്പുറത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഷിലിജാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് റിജിതയുടെ ഭർത്താവാണ് ഷലിജ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!