HomeNewsEducationAdmissionമജ്ലിസ് കോളേജിൽ ഒഴിവുള്ള പി.ജി, ഡിഗ്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

മജ്ലിസ് കോളേജിൽ ഒഴിവുള്ള പി.ജി, ഡിഗ്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

majlis-college

മജ്ലിസ് കോളേജിൽ ഒഴിവുള്ള പി.ജി, ഡിഗ്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

എടയൂർ: പുറമണ്ണൂർ മജ്ലിസ് കോളേജിൽ പി.ജി, ഡിഗ്രി കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പി ജി.യിൽ എം.കോം, എം.എസ്.സി മൈക്രോബയോളജി, എം.എ.ഇംഗ്ലീഷ് എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളത്.
perfect
യോഗ്യതയുള്ളവർ ഈ മാസം 20-ാം തിയ്യതിക്കുള്ളിൽ ഓഫീസുമായി ബന്ധപ്പെടുക. ഡിഗ്രി കോഴ്സുകളിൽ മൈക്രോബയോളജി ഒഴികെയുള്ള കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ള വിദ്യാർത്ഥികൾ ഈ മാസം 22 ന് മുമ്പ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!