HomeNewsEducationപുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന്

പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന്

st-marys

പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രെയൽസ് ജൂലൈ 14 ന്

അങ്ങാടിപ്പുറം: പുത്തനങ്ങാടി സെന്റ്‌ മേരീസ് കോളേജ് 2018 -2019 അദ്ധ്യയന വർഷത്തേക്കുള സ്പോർട്സ് ക്വാട്ട യിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ ടീം സെലക്ഷൻ ട്രെയൽസ് ജൂലൈ 14-ാം തീയ്യതി ശനി, രാവിലെ 8 മണിക്ക് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതായിരിക്കും. താല്പ്പര്യമുള്ള വിദ്യാർഥികൾസ്പോർട്സ് കിറ്റ്, സർട്ടിഫിക്കറ്റ് സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ടവർ അറിയിച്ചു.
തിരഞ്ഞെടുക്കപെടുന്ന കുട്ടികൾക്ക് പരിശീലനം, സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
Contact no :-
9497463370,
9946929596.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!