HomeNewsSportsഎടയൂർ കെ.എം.യു.പി സ്കൂൾ കായികമേള സംഘടിപ്പിച്ചു

എടയൂർ കെ.എം.യു.പി സ്കൂൾ കായികമേള സംഘടിപ്പിച്ചു

kmup-sports

എടയൂർ കെ.എം.യു.പി സ്കൂൾ കായികമേള സംഘടിപ്പിച്ചു

എടയൂർ: എടയൂർ കെ.എം.യു.പി സ്കൂൾ കായികമേള സംഘടിപ്പിച്ചു. കായിക മേള 2019 റിട്ടയേർഡ് എ.സി.പി റഷീദ് കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഷാജി പൂക്കാട്ടിരി അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വി. പി. ഷുക്കൂർ, കെ. വിശ്വനാഥൻ, എച്ച്. എം. വനജ കുമാരി ടീച്ചർ, വാഹിദ് തൊട്ടിയൻ, വി. പി. അനീസ്, കെ. എ. ഷറഫുദ്ധീൻ മാസ്റ്റർ, പി. ഷെരീഫ് മാസ്റ്റർ, കരീം നാലകത്ത്,,ടി. മുഹമ്മദ്‌ മുസ്തഫ, റാണി. ജി. നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

കെ. വി. സുധീർ, കെ. ആർ. ബിജു, കെ. പി. മണി കണ്ഠൻ, കെ. ഹരി ദാസൻ, എം. കെ. നൗഷാദ് ബാബു, എം. പി. ഇബ്രാഹിം , വി. അബ്ദു സമദ്, പി. എം. മരക്കാരലി, കെ. സുധ, എം. ഉമ്മർ, പി. ടി. ഗീത, സി. പി. ഷഹനാസ് എന്നിവർ നേതൃത്വം നൽകി. ആദ്യ ദിനം അവസാനിക്കുമ്പോൾ ബ്ലൂ ഹൗസ് 69പോയന്റുമായി മുന്നിട്ട് നിൽക്കുന്നു.. 57 പോയിന്റുമായി യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും, 45പോയിന്റുമായി റെഡ് ഹൗസ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!