HomeNewsReligionവിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു

വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു

vinayaka-chaturthi-2022-vaikathoor

വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രത്യക പൂജകൾ നടന്നു

വളാഞ്ചേരി: വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷ പൂർവ്വം കൊണ്ടാടി. പ്രത്യേക പൂജകളായ നവകം പഞ്ചഗവ്യം, ബാല ഗണപതി ഹോമം, ത്രികാലപൂജ, നിറമാല എന്നിവ മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!