HomeNewsEventsശ്രീ നാരായണ ഗുരുവിന്റെ 94-ാം സമാധിദിനം; ഉപവാസവും പ്രാർഥനയുമായി ആചരിച്ചു എസ്.എൻ.ഡി.പി തിരൂർ യൂണിയൻ

ശ്രീ നാരായണ ഗുരുവിന്റെ 94-ാം സമാധിദിനം; ഉപവാസവും പ്രാർഥനയുമായി ആചരിച്ചു എസ്.എൻ.ഡി.പി തിരൂർ യൂണിയൻ

sndp-94-samadhi

ശ്രീ നാരായണ ഗുരുവിന്റെ 94-ാം സമാധിദിനം; ഉപവാസവും പ്രാർഥനയുമായി ആചരിച്ചു എസ്.എൻ.ഡി.പി തിരൂർ യൂണിയൻ

വളാഞ്ചേരി : 94-ാമത് ശ്രീനാരായണഗുരുദേവ സമാധിദിനം വട്ടപ്പാറയിലെ തിരൂർ യൂണിയൻ ആസ്ഥാനത്ത് ആചരിച്ചു. നാരായണഗിരിയിലെ പ്രാർഥനാഹാളിൽ രാവിലെ 10 മുതൽ മൂന്നരവരെ ശ്രീനാരായണീയർ ഉപവാസവും പ്രാർഥനയും അർച്ചനയും നടത്തി. പ്രസാദഊട്ടുമുണ്ടായി. ഉണ്ണി തിരുനിലം, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ, സി. ഭാസ്‌കരൻ, എൻ. ഉണ്ണികൃഷ്ണൻ, എൻ. ശിവദാസൻ എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!