HomeNewsInaugurationചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ സ്‌മാർട്ട് ക്ലാസ്‌മുറി ഉദ്ഘാടനം നിർവഹിച്ചു

ചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ സ്‌മാർട്ട് ക്ലാസ്‌മുറി ഉദ്ഘാടനം നിർവഹിച്ചു

chellur-smart-classroom

ചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിൽ സ്‌മാർട്ട് ക്ലാസ്‌മുറി ഉദ്ഘാടനം നിർവഹിച്ചു

കുറ്റിപ്പുറം:ചെല്ലൂർ ഗവ. എൽ.പി. സ്‌കൂളിലെ സ്‌മാർട്ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌മാർട്ട് ക്ലാസ്‌മുറി സജ്ജീകരിച്ചത്.
chellur-smart-classroom
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല അധ്യക്ഷയായി. സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, ടി.കെ. റസീന, എം.പി. എം. ബഷീർ, ടി.ടി. ഇഖ്ബാൽ, കെ. റാഫി, പ്രഥമാധ്യാപിക ജി.വി. സുമ, ടി.പി. അനിൽ, കെ.പി. ഹനീഫ, വിജയ, ഉമ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!