HomeNewsInitiativesCommunity Serviceകറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി

കറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി

skssf-vikhaya-kattattikulam

കറ്റട്ടികുളം ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടിപ്പരുത്തി കറ്റട്ടികുള ശുചീകരണം നടത്തി. ഒന്നാംഘട്ട ശുചീകരണ ത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ സിഎം റിയാസ് നിർവഹിച്ചു.
skssf-vikhaya-kattattikulam
വിഖായ സംസ്ഥാന സമിതി അംഗം അബ്ദുൽജബ്ബാർ പൂക്കാട്ടിരി മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ, ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, വിഖായ ജില്ലാ മേഖല അംഗങ്ങളായ മുസ്തഫ പൈങ്കണ്ണൂർ, ഷൗക്കത്ത് അധികാരിപ്പടി, സൈദലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ, ആഷിക് പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ, ഇബ്രാഹിം കുട്ടി പുറമണ്ണൂർ കുഞ്ഞിമുഹമ്മദ്‌ കൊടുമുടി ക്ലസ്റ്റർ യൂണിറ്റ് പ്രവർത്തകരും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!