HomeNewsMeetingഎസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

athipatta-iftar-2019

എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

അത്തിപറ്റ: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫത്ഹുൽ ഫത്താഹിൽ നടന്ന പരിപാടിയിൽ ഷരീഫ് കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സാലിം ഫൈസി പ്രഭാഷണം നടത്തി.
athipatta-iftar-2019
ജബ്ബാർ പൂക്കാട്ടിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അലി റഹ്മാനി സ്വാഗതവും ഷംസുദ്ദീൻ ഫൈസി ആശംസ അറിയിച്ചു. നൗഷാദ് വളാഞ്ചേരി നന്ദിയും പറഞ്ഞു. പരിപാടിയിൽ വളാഞ്ചേരി മേഖല പ്രവർത്തന സമിതി അംഗങ്ങളും ക്ലസ്റ്റർ ഭാരവാഹികളും ശാഖ ഭാരവാഹികളും പങ്കെടുത്തു.
Summary: skssf valanchery area committee conducted iftar meet at Athippatta Fath-hul Fathah Centre


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!