HomeNewsInitiativesCommunity Serviceഎസ്.കെ.എസ്.എസ്.എഫ് എടയൂർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു

എസ്.കെ.എസ്.എസ്.എഫ് എടയൂർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു

skssf-edayur-vikhaya-sanitise

എസ്.കെ.എസ്.എസ്.എഫ് എടയൂർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു

എടയുർ: എസ്.കെ.എസ്.എസ്.എഫ് എടയുർ ക്ലസ്റ്റർ വിഖായയുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവൃത്തികൾ ആരംഭിച്ചു. കോവിഡ് പോസിറ്റീവായവർ കഴിഞ്ഞ വീടും പരിസരവും അതി ന്യൂനത സാങ്കേതിക സംവിധാനം ഉപയോഗിച്ച് സാനിറ്റെയ്സ് ചെയ്ത് കൊടുത്തു തുടക്കം കുറിച്ചു.
skssf-edayur-vikhaya-sanitise
പ്രവർത്തന ഉദ്‌ഘാടനം അത്തിപ്പറ്റ വാഹിദ് മുസ്ലിയാർ നിർവഹിച്ചു, സ്റ്റേറ്റ് വിഖായ വൈബ്രന്റ് അംഗം ജബ്ബാർ പൂക്കാട്ടിരിയുടെ നേതൃത്വത്തിൽ അത്തിപ്പറ്റ ഉസ്‌താദ്‌ മഖാമും പരിസരവും ശുചീകരണം നടത്തി. വളാഞ്ചേരി മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, ആഷിക് പൂക്കാട്ടിരി പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!