HomeNewsInitiativesCommunity Serviceഎടയൂർ പഞ്ചായത്തിലെ കോവിഡ് കെയർ സെന്റർ ശുചീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം

എടയൂർ പഞ്ചായത്തിലെ കോവിഡ് കെയർ സെന്റർ ശുചീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം

skssf-cleaning-fatlul-fathah

എടയൂർ പഞ്ചായത്തിലെ കോവിഡ് കെയർ സെന്റർ ശുചീകരിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം

എടയൂർ: ഒന്നാംഘട്ട ക്വാറന്റൈൻ പൂർത്തിയായ എടയൂർ പഞ്ചായത്ത് കെയർ സെന്റർ അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം ശുചീകരിച്ചു. മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, വിഖായ ചെയർമാൻ സൈതലവി പൈങ്കണ്ണൂർ, വിഖായ കൺവീനർ നൗഷാദ് വളാഞ്ചേരി, ജബ്ബാർ പൂക്കാട്ടിരി, മുസ്തഫ പൈങ്കണ്ണൂർ എന്നിവർ നേതൃത്വം നൽകി. അബൂബക്കർ അത്തിപ്പറ്റ, ആഷിഖ് പൂക്കാട്ടിരി, മൻസൂർ കൊളത്തൂർ, ഗഫൂർ പീടികപ്പടി, മുസ്തഫ പൂക്കാട്ടിരി, ഫയാസ് മുബഷിർ എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!