HomeNewsArtsShort film premiered at Govt. VHSS, Kuttippuram

Short film premiered at Govt. VHSS, Kuttippuram

Short film premiered at Govt. VHSS, Kuttippuram

കുറ്റിപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ദി മിറര്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം നിര്‍വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പല്‍ രജീഷ്, അധ്യാപകരായ മാലിക് ഗഫൂര്‍, മുരളി മനോഹര്‍, സൂര്യനാരായണന്‍, സിനിമാ പിന്നണി പ്രവര്‍ത്തകരായ സൂരജ് പി. നായര്‍, ജയകൃഷ്ണന്‍എന്നിവര്‍ പ്രസംഗിച്ചു.

 

Summary: The short film, ‘The Mirror’ produced by the Plus Two students of Govt. VHSS, Kuttippuram premiered. The show was inaugurated by renowned script writer Iqbal Kuttippuram.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!