HomeNewsCharityപെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്

പെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്

shihab-thangal-charitable-trust

പെരുന്നാൾ സുദിനത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്

പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബിരിയാണി വിളമ്പി ചെറിയപെരുന്നാൾ ആഘോശിച്ചു പെരിന്തൽമണ്ണ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയായി .മുൻവർഷങ്ങളിലെ പോലെ റമളാൻ മാസംമുഴുവനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് നോമ്പുതുറ, അത്താഴം,രാത്രിയിൽ ചോറ്/കഞ്ഞി എന്നിവ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ നടത്തിവന്നിരുന്നു ഇതിനോടനുബന്ധിച്ചാണ് പെരുന്നാൾ ദിനത്തിൽ രോഗികൾ അടക്കമുള്ളവർക്ക് ഭക്ഷണം വിളമ്പിയത് .MLA മഞ്ഞളാംകുഴി അലി, മലയാള സിനിമ സംവിധയകാൻ ജയരാജ് എന്നിവർ ആശുപത്രിയിലെത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനത്തിൽ ഭാഗമായി.
shihab-thangal-charitable-trust


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!