HomeNewsPoliticsപൂക്കാട്ടിരി സഫ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൂക്കാട്ടിരി സഫ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

sfi-safa-college

പൂക്കാട്ടിരി സഫ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൂക്കാട്ടിരി: സഫ കോളേജിൽ എസ്‌എഫ്‌ഐ യുടെ യൂണിറ്റ് ഉദ്ഘാടനം നടന്നു. സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി എ ജോഷിദ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു, കോളേജ് യൂണിയന്റെ സെക്രട്ടറിയായി യൂസഫിനെയും പ്രസിഡന്റായി ഷാഹിദിനേയും തിരഞ്ഞെടുത്തു. കോളേജിൽ നിന്ന് പുറത്താക്കിയ 10 വിദ്യാർത്ഥികൾക്ക് തുടർ പഠന സൗകര്യം ഒരുക്കാൻ കോളേജ് അധികൃതർ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!