HomeNewsPoliticsഎസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

എസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

sfi

എസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

വളാഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വളാഞ്ചേരി ഏരിയയിലെ വിവിധ കോളേജുകളില്‍നിന്ന് വിജയിച്ച എസ്.എഫ്.ഐ. ഭാരവാഹികള്‍ക്ക് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

എസ്.എഫ് ഐ. സംസ്ഥാന പ്രസിഡന്റ് ജയ്ക് സി. തോമസ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എം. ഷബീര്‍ അധ്യക്ഷതവഹിച്ചു.

കെ.പി. ശങ്കരന്‍, എം. ഫൈസല്‍, ഇ.എം. സജിത, പി. നിയാസ്, കെ.എ. സക്കീര്‍, കെ.പി. അഞ്ജന എന്നിവര്‍ പ്രസംഗിച്ചു. റോഡ്‌ഷോയും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!