HomeNewsProtestസമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം; എസ്.എഫ്.ഐ വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം; എസ്.എഫ്.ഐ വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

sfi-farmers-protest

സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം; എസ്.എഫ്.ഐ വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വളാഞ്ചേരി: സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ സെക്രട്ടറി ജിത്തു കൃഷ്ണ, ഏരിയ പ്രസിഡന്റ് വി.പി സബിനേഷ്, ജോ. സെക്രട്ടറി എം.സുജിൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി ഹനീൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!