HomeNewsPoliticsമാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു എസ്.എഫ്.ഐ

മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു എസ്.എഫ്.ഐ

sfi-march-marakkara

മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ അവകാശപത്രികാ മാർച്ച് സംഘടിപ്പിച്ചു എസ്.എഫ്.ഐ

മാറാക്കര:എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന അവകാശപത്രിക മാർച്ചിന്റെ വളാഞ്ചേരി ഏരിയ തല ഉദ്ഘാടനം മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ എസ്.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി അംഗം സി. ജാസിർ പന്തവൂർ നിർവഹിച്ചു. വളാഞ്ചേരി ഏരിയകകത് 40 കേന്ദ്രങ്ങളിൽ ആണ് അവകാശ പത്രിക മാർച്ച്‌ സംഘടിപ്പിച്ചത്. ഇരിമ്പിളിയം ലോക്കൽ തല ഉദ്ഘാടനം sfi ഏരിയ പ്രസിഡന്റ്‌ വളാഞ്ചേരി ലോക്കൽ ഏരിയ തല ഉദ്ഘാടനം ഏരിയ സെക്രട്ടറി എം സുജിനും കുറ്റിപ്പുറം ലോക്കൽ ഏരിയ കമ്മിറ്റി അംഗം ഫാസിൽ എടയൂർ ലോക്കൽ തല ഉദ്ഘാടനം dyfi മേഖല സെക്രട്ടറി ഷാജി നിർവഹിച്ചു.
sfi-march-marakkara
വിദ്യാർത്ഥികളുടെ 55 ഇന നിർദേശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച്‌ സംഘടിപ്പിച്ചത്.എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ്‌ വിപി സബ്നേഷ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം. സുജിൻ സ്വാഗതവും ഏരിയ ജോയിൻ സെക്രട്ടറി സുഹൈൽ നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!