HomeNewsAccidentsകുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

kuttippuram-ksdc-accident

കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66ലെ മലപ്പുറം കുറ്റിപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. കുറ്റിപ്പുറം കെ.എസ്.ഡി.സിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിലും വളാഞ്ചേരിലെയും കോട്ടക്കലിലെയും സ്വകാര്യ അശുപത്രികളിലുമായും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!