HomeNewsEducationNewsപേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ക്ളാസുകളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കം

പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ക്ളാസുകളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കം

perassanur-ghss

പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ക്ളാസുകളുടെ പരമ്പരയ്ക്ക് ഇന്ന് തുടക്കം

കുറ്റിപ്പുറം : പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നൽകുന്ന ക്ളാസുകളുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പരമ്പരയ്ക്ക് വെള്ളിയാഴ്‌ച തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാപഞ്ചായത്തംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!