HomeNewsEducationActivityഅന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

safa-seminar-speech

അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് പൂക്കാട്ടിരി സഫ കോളേജ് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

എടയൂർ: കുടുംബശ്രീ ജെൻഡർ കാമ്പയിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജ് സോഷ്യൽ വർക് വിഭാഗവും കുടുംബശ്രീ ജെൻഡർ ക്ലബും സംയുക്തമായി അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി.നിഥിൻ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക് വിഭാഗം മേധാവി ഡോ. സുൽഫിക്കർ അദ്ധ്യക്ഷനായി. കുടുംബശ്രീ ജെൻഡർ സർവീസ് പ്രൊവൈഡർ ടി.പി. പ്രമീള സെഷൻ നയിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഷുക്കൂർ, എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ പി. റാഹില ഷെറിൻ, അസിസ്റ്റന്റ് പ്രൊഫസർ വി.കെ അൻഷാദ്, പി.എം. മുർസിന , ശിബാൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!