HomeNewsObituaryകുറ്റിപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു മരണം

കുറ്റിപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു മരണം

covid-kuttippuram

കുറ്റിപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു മരണം

കുറ്റിപ്പുറം: കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്തിൽ ഒരു കോവിഡ് മരണം കൂടി. പെരുമ്പറമ്പ് മദ്രസ സമീപം താമസിക്കുന്ന കല്ലുംപുറത്ത് കുഞ്ഞുമുഹമ്മദ് (79) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ചങ്ങരംകുളത്തുള്ള കോവിഡ് ട്രീമെന്റ് സെന്ററിൽ വച്ചാണ് മരണപ്പെട്ടത്. ദീർഘകാലമായി ശ്വാസം‌മുട്ടലിന് ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. ഭാര്യ ഫാത്തിമ. മക്കൾ: മുഹമ്മദ് അലി, അഷ്റഫ്, ഇബ്രാഹിംകുട്ടി, സെമീർ, ലൈല, സീനത്ത്,
ഫൗസിയ, മരുമക്കൾ: അബ്ദുറഹ്മാൻ നെല്ലിശ്ശേരി, സൈനുദ്ദീൻ പൈങ്കണ്ണൂർ, സലാം പൈങ്കണ്ണൂർ

covid-kuttippuram

കോവിഡ ഫോട്ടോകൾ പ്രകാരം പെരുമ്പറമ്പ് മൂടാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി അന്ത്യ കർമ്മങ്ങൾക്ക് പ്രത്യേകം പരിശീലനം നേടിയ വിഖായ എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വളണ്ടിയർ ടീം ജബ്ബാർ പൂക്കാട്ടിരി, ബഷീർ മുത്തൂർ, ശിഹാബ് ചേലേമ്പ്ര, മുസ്തഫ പൈങ്കണ്ണൂർ, ഷാഹുൽ ഹമീദ്, തിരുനാവായ, സുഹൈൽ പൊൻമുണ്ടം, ഷൗക്കത്ത് അധികാരിപ്പടി, അജ്മൽ മൂടാൽ എന്നിവർ നേതൃത്വം നൽകി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment