HomeNewsSportsഐഡിയൽ സ്പോർട്‌സ് അക്കാദമി പ്രവേശനം; സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന്

ഐഡിയൽ സ്പോർട്‌സ് അക്കാദമി പ്രവേശനം; സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന്

ideal-kadakassery

ഐഡിയൽ സ്പോർട്‌സ് അക്കാദമി പ്രവേശനം; സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന്

കടകശ്ശേരി: ഐഡിയൽ സ്പോർട്‌സ് അക്കാദമിയിൽ അത്‌ലറ്റിക് ഇനങ്ങളിൽ സെലക്‌ഷൻ ട്രയൽ ഏപ്രിൽ ഒന്നിന് സ്കൂൾ മൈതാനിയിൽ നടക്കും. അത്‌ലറ്റിക്സിൽ കഴിവും അഭിരുചിയുമുള്ള ഏഴാംക്ലാസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് ട്രസ്റ്റിന്റെ സ്കോളർഷിപ്പോടെ പഠനം നടത്താം. വിവരങ്ങൾക്ക്: 9995420708.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!