HomeNewsEducationAdmissionപുറമണ്ണൂർ മജ്‌ലിസ് കോളേജിൽ പി.ജി. സീറ്റ് ഒഴിവ്

പുറമണ്ണൂർ മജ്‌ലിസ് കോളേജിൽ പി.ജി. സീറ്റ് ഒഴിവ്

majlis-college

പുറമണ്ണൂർ മജ്‌ലിസ് കോളേജിൽ പി.ജി. സീറ്റ് ഒഴിവ്

വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പി.ജി. കോഴ്‌സുകൾക്ക് എസ്.സി, എസ്.ടി. സംവരണസീറ്റുകളിൽ ഒഴിവുണ്ട്.
majlis-college
ബന്ധപ്പെട്ട വിഭാഗത്തിലുള്ളവർ 29-ന് 11-ന് മുമ്പായി കോളേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!