HomeNewsPoliticsബാബറി മസ്ജിദ് തകർത്ത കേസിലെ വിധിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ മാർച്ച് നടത്തി

ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ മാർച്ച് നടത്തി

sdpi-babari-case

ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ മാർച്ച് നടത്തി

വളാഞ്ചേരി: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളെ വെറുതെവിട്ട കോടതി നടപടിയിൽ പ്രതിഷേധിച്ച് വളാഞ്ചേരി ടൗണിൽ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രടനത്തിന് മുനിസിപ്പൽ പ്രസിഡന്റ് അബൂബക്കർ, സെക്രട്ടറി ഷരീഫ് എന്നിവർ നേത്യത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!