HomeNewsPoliticsജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണം; എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി

ജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണം; എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി

sfpi-kuttippuram-dharna

ജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണം; എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി

കുറ്റിപ്പുറം : ജില്ലയിലെ മുഴുവൻ പ്ലസ് വൺ വിദ്യാർത്ഥികൾക്കും പഠന സൗകര്യമൊരുക്കണമെന്നും ജില്ലയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. കുറ്റിപ്പുറം ടൗണിൽ ധർണ്ണ നടത്തി. കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി കെ.പി. മുസ്തഫ ഉദ്ഘാടനംചെയ്തു. പി.കെ. സലീം അധ്യക്ഷനായി. കെ..ടി. സിദ്ദിഖ്, ടി. നൗഷാദ്, ഷാജുദ്ദീൻ, യാഹുട്ടി ചെല്ലൂർ, ഷാക്കിർ, എം.പി. അലിഅക്ബർ. പി.കെ. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!