HomeNewsHealthഎടയൂർ മണ്ണത്തൂപറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ മണ്ണത്തൂപറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

screening-camp-edayur

എടയൂർ മണ്ണത്തൂപറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടയൂർ: ഇതര സംസ്ഥാന തൊഴിലാളികൾക്കായി എടയൂർ മണ്ണത്തൂപറമ്പിൽ ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണത്ത്പ്പറമ്പ് നാനോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മലേറിയ സ്ക്രീനിംഗ് ലപ്രസി- ദേഹ പരിശോധന രക്താതിസമ്മർദ്ദം പ്രമേഹ പരിശോധന എന്നിവ നടത്തി. എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്.ഐ സാജു എം.കെ, ജെ.പി.എച്.എൻ രജനി, ആശാ വർക്കർമാരായ കാർത്യായനി, സിന്ധു, മുംതാസ്, സുഭദ്ര എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!