HomeNewsEducationActivityപൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ശാസ്ത്രദിനം ആചരിച്ചു

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ശാസ്ത്രദിനം ആചരിച്ചു

painkannur-science-day

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ശാസ്ത്രദിനം ആചരിച്ചു

വളാഞ്ചേരി : പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ശാസ്ത്രദിനം ആചരിച്ചു. എം.ഇ.എസ്. കെ.വി.എം. കോളേജിലെ സയൻസ് വിഭാഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഫിസിക്സ് മേധാവി ഡോ. യു. ശൈലജ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ഹൈദർ അധ്യക്ഷതവഹിച്ചു.
painkannur-science-day
ഡോ. റുഖിയ, പ്രൊഫ. കെ.എം. കൃഷ്ണപ്രഭ, ഡോ. എം. ദിവ്യ, ഡോ. പി.വി. സൂരജ, ഡോ. റുക്‌സാന, മുഹമ്മദ് ഷിബു, പി. മീരാബായ്, പ്രഥമാധ്യാപകൻ സജി ജേക്കബ്, ടി.കെ. ആത്തിക്ക തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!