HomeNewsReligionതൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു

തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു

sarvaiswarya-pooja-2022-vallikkavu

തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു

വളാഞ്ചേരി : തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മഹാഗണപതിഹോമവും സർവൈശ്വര്യപൂജയും നടന്നു. ഗണപതിഹോമത്തിന് മേൽശാന്തി കീഴ്‌മന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന സർവൈശ്വര്യപൂജയ്ക്ക് വി.എം. നാരായണനുണ്ണി ആചാര്യനായി. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് കിട്ടിയ വിദ്യാർഥികളെ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!