HomeNewsAchievementsകേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അങ്ങാടിപ്പുറം സ്വദേശിനി

കേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അങ്ങാടിപ്പുറം സ്വദേശിനി

rose-maria-wrestling

കേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി അങ്ങാടിപ്പുറം സ്വദേശിനി

അങ്ങാടിപ്പുറം : തിരുവനന്തപുരത്തുനടന്ന കേരള യൂണിവേഴ്‌സിറ്റി ഇന്റർ കൊളീജിയറ്റ് റസ്‌ലിങ് (ഗുസ്തി) ചാമ്പ്യൻഷിപ്പിൽ (വനിത -76 കിലോ) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോേളജിലെ മൂന്നാംവർഷ ബിരുദവിദ്യാർഥിനി റോസ് മരിയ സ്വർണംനേടി.
rose-maria-wrestling
പരിയാപുരം പുതുപ്പറമ്പിൽ സജിയുടെയും ബിന്ദുവിന്റെയും മകളാണ്. ആറ്റിങ്ങൽ ജില്ലാ സ്പോർട്‌സ് അക്കാദമിയിലാണ് പരിശീലനം. പരിയാപുരം മരിയൻ സ്പോർട്‌സ് അക്കാദമിയിൽ അംഗമായ റോസ് മരിയ പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ പൂർവവിദ്യാർഥിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!