HomeNewsTrafficവട്ടപ്പാറയിൽ മരം വീണു; ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്

വട്ടപ്പാറയിൽ മരം വീണു; ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്

tree

വട്ടപ്പാറയിൽ മരം വീണു; ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്

വളാഞ്ചേരി: ദേശീയ പാത 66ലെ വട്ടപ്പാറയിൽ മരം കടപുഴകി വീണതിനെ തുടർന്ന് വൻ ഗതാഗത്ക്കുരുക്ക്. ഇന്ന് വൈകുന്നേരം 8:30ഓടെയാണ് സംഭവം. വെളിച്ചക്കുറവും ഇറക്കവുമുള്ള ഭാഗത്താണ് മരം വീണ് കിടക്കുന്നത്. മരം വീണതിനെ തുടർന്ന് വൺവേ അടിസ്ഥാനത്തിലാണ് ഇതു വഴി വാഹനങ്ങൾ കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.

വെളിച്ചക്കുറവുള്ളതിനാൽ വൻ അപകടസാധ്യതയാണ് മരം വീണതുമൂലം ഉണ്ടായിരിക്കുന്നത്. വളാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!