HomeNewsTrafficAlertറീടാറിങ്; കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

റീടാറിങ്; കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

road-work

റീടാറിങ്; കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

വളാഞ്ചേരി : റീടാറിങ് നടക്കുന്നതിനാൽ കാവുംപുറം ബ്ലോക്ക് ഓഫീസ്- കക്കൻചിറ റോഡ് ബുധനാഴ്ച മുതൽ ഞായറാഴ്ചവരെ അടച്ചിടുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. വാഹനങ്ങൾ മീമ്പാറ, ഹൈസ്‌കൂൾ റോഡ്, കക്കൻചിറ, കുളമംഗലം റോഡുവഴിപോകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!