HomeNewsAccidentsകഞ്ഞിപ്പുരയിൽ അരി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കഞ്ഞിപ്പുരയിൽ അരി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

kanjippura-accident

കഞ്ഞിപ്പുരയിൽ അരി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ എയിഡ്പോസ്റ്റിന് സമീപം അരി കയറ്റിയ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് വൈകുന്നേരം 4:30 ഓടെയാണ് സംഭവം. അപകടതെ തുടർന്ന് ലോറി റോഡിന് കുറുകെ തലകീഴായി മറിഞ്ഞു. ലോറിയിൽ ഉണ്ടായിരിന്ന അരി റോഡിൽ പോവുകയും ചെയ്തു. അതോടൊപ്പം റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!