HomeNewsInitiativesDonationയു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു

യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു

relief-kuttippuram-uae-kmcc

യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണം നടന്നു

കുറ്റിപ്പുറം: യു.എ.ഇ കെ.എം.സി.സി സെട്രൽ കമ്മിറ്റി എല്ലാവർഷവും നടത്തി വരാറുള്ള റമളാൻ റിലീഫ് വർഡ് തല ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. അബുദാബി കെ എം സി സി ജില്ലാ സെക്രട്ടറി മെയ്ദുട്ടി വേളേരി ചടങ്ങിൽ അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് സെക്രട്ടറി കെ പി അബദു റഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കുറ്റിപ്പുറം പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ സഗീർ വരിക്ക പുലാക്കൽ, റഫീക്ക് പോട്ടയിൽ എന്നിവർ നേതൃത്ത്വം നൽകി, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് ഭാരഹികൾ പങ്കെടുത്തു. എം കെ കുട്ടി സാഹിബ് ചടങ്ങിൽ നന്ദിയു പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!