HomeNewsHealthഖിദ്മ കാവുംപുറം രോഗനിർണായ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഖിദ്മ കാവുംപുറം രോഗനിർണായ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

qidma-kavumpuram

ഖിദ്മ കാവുംപുറം രോഗനിർണായ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഖിദ്മ കാവുംപുറവും, വളാഞ്ചേരി സി.എച് ഹോസ്പിറ്റൽ സംയുക്തമായി
കിഡ്നി രോഗനിർണായ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും (18.08.2019 ഞായറാഴ്ച) രാവിലെ 7 മണിക്ക് തൊഴുവാനൂർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയിൽ ഇരുനൂറിൽപ്പരം ആളുകൾ പരിശോധനയിൻ പങ്കടുത്തു.
qidma-kavumpuram
തുടർന്നു നടന്ന ബോധവത്കരണ ക്ലാസ്സിൻ Dr ടി.പി ഇബ്രാഹിം കുട്ടി Dr. ഫാരിസ് എന്നിവർ സംസാരിച്ചു.

No Comments

Leave A Comment