HomeNewsReligionകാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു

കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു

vallikkavu-temple-pongala

കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു

വളാഞ്ചേരി: കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്തുമനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കലശപൂജകൾ, മഹാഗണപതി ഹോമം എന്നിവയും, കാവിലമ്മക്ക് പൊങ്കാലയും ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് എന്നിവയും നടന്നു ശ്രീവാസു പാറപ്പുറം ആചാര്യനായി. നിരവധി ഭക്തജനങ്ങൾ പൊങ്കാലയർപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!