HomeNewsInaugurationഇരിമ്പിളിയം പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് ഉദ്ഘാടനം ചെയ്തു

pottayil-road-irimbiliyam

ഇരിമ്പിളിയം പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ പൊറ്റയിൽ സി.എച്ച്.റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമിച്ച റോഡാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.അബ്ദുറഹിമാൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർ കെ. മുഹമ്മദലി,അഹമ്മദ് കുട്ടി പൊറ്റയിൽ, പി.ഷമീം, പി.ഉണ്ണീൻ കുട്ടി, പി.മുസ്തഫ, ടി.ടി.ഇസ്ഹാഖ്, ബാപ്പു പൊറ്റയിൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!