HomeNewsInitiativesDonationമിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ

മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ

mini-pamba-mi-sabha

മിനി പമ്പ അന്നദാന ക്യാമ്പിലേക്ക് അരിയും തുകയും സംഭാവന നൽകി പൊന്നാനി എം. ഐ സഭ

കുറ്റിപ്പുറം: മിനി പമ്പ സേവാസംഘം അന്നദാന ക്യാമ്പിലേക്ക് പൊന്നാനി എം.ഐ.സഭ സഹചാരികൾ വക രണ്ട് ചാക്ക് അരിയും തുകയും കൈമാറി. ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. അന്നദാനം എന്നത് ഏറ്റവും മഹത്തരമാന്നെന്ന് എം.ഐ സഭ ഭാരവാഹിയായ വി.പി ഹു സൈൻകോയ തങ്ങൾ പറഞ്ഞു. മുഹമ്മദ് പൊന്നാനി, വി.പി അബ്ദു, അഷറഫ് പി.വി എന്നിവരെ രക്ഷാധികാരിയും മുൻ എം.പി.യുമായമായ സി.ഹരിദാസ്, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ, സി.കെ.കൃഷ്ണൻ എന്നിവർ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!