HomeNewsCrimeVandalismബാറിൽ പെട്രോൾ ബോംബെറിഞ്ഞ ആൾ അറസ്റ്റിൽ

ബാറിൽ പെട്രോൾ ബോംബെറിഞ്ഞ ആൾ അറസ്റ്റിൽ

mulla-mottu-bomb

ബാറിൽ പെട്രോൾ ബോംബെറിഞ്ഞ ആൾ അറസ്റ്റിൽ

വളാഞ്ചേരി : പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ബാറിൽ സംഘർഷമുണ്ടാക്കുകയും ജീവനക്കാർക്കുനേരെ പെട്രോൾബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഇരിമ്പിളിയം പുറമണ്ണൂരിലെ സൈതലവിയെ(32) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സൈതലവിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!